എരുമേലി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്താലായ വിധവയ്ക്ക് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സഹായം. എരിമ...
എരുമേലി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്താലായ വിധവയ്ക്ക് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സഹായം.
എരിമേലി സ്വദേശിയായ ശോഭനയുടെ ദുരിതം കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമം സംപ്രേക്ഷണം ചെയ്തിരുന്നു.
കാന്‍സര്‍രോഗിയാണ് ശോഭന. പണമില്ലാത്തതിനാല്‍ ശോഭനയുടെ ചികിത്സ മുടങ്ങി. സെന്‍കുമാര്‍ കെ.എസ്.ആര്‍.ടി.സി എംഡിയായി സേവനം അനുഷ്
ഠിച്ചിട്ടുണ്ട്.
Keywords: T.P.Senkumar,DGP,Police chief, KSRTC, pensioner

COMMENTS