ന്യൂഡല്‍ഹി: സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം സൂപ്രീംകോടതി ഉത്തതാധികാര സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യ...
ന്യൂഡല്‍ഹി: സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം സൂപ്രീംകോടതി ഉത്തതാധികാര സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സൊറാബ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റമുട്ടല്‍കേസില്‍ വാദം കേട്ട ജഡ്ജാണ് ലോയ.
കേസില്‍ അമിത് ഷാ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Keywords:Justice Loya, death, Rahul Gandhi

COMMENTS