ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവു കു...
ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തൊഗാഡിയയെ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. രാജസ്ഥാന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍, അറസ്റ്റ് ചെയ്തെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പഴയൊരു കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
അബോധാവസ്ഥയിലാണ് തൊഗാഡിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഷാഹിബങ്ങിലെ ചന്ദ്രമണി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

COMMENTS