കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ നമ്പര്‍ 20 മദ്രാസ് മെയില്‍ വീണ്ടുമെത്തുന്നു. വാരിക്കുഴിയിലെ ക...
കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ നമ്പര്‍ 20 മദ്രാസ് മെയില്‍ വീണ്ടുമെത്തുന്നു. വാരിക്കുഴിയിലെ കൊലപാതകം എന്നാണ് ചിത്രത്തിന്റെ പേര്.
ഇതില്‍ ജോണി കുരിശിങ്കലായി അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. മമ്മൂട്ടി ചിത്രത്തിലഭിനയിക്കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
ദിലീഷ് പോത്തനും അമിത് ചക്കലയ്ക്കലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അമീറയാണ് ചിത്രത്തിലെ നായിക.
ജഗദീഷ്, മണിയന്‍പിള്ള രാജു, നെടുമുടി വേണു, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
COMMENTS