ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള അപാര്‍ട്‌മെന്റില്‍ വന്‍ തീപിടുത്തം. 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള അപാര്‍ട്‌മെന്റില്‍ വന്‍ തീപിടുത്തം. 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബ്രോണ്‍ക്‌സ് അപാര്‍ട്‌മെന്റില്‍ തീപിടുത്തമുണ്ടായത്.
ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ പരിശ്രമത്തെ തുടര്‍ന്നാണ് തീ അണയ്ക്കാനായത്.
Keywords: Newyork, apartment, fire
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബ്രോണ്‍ക്‌സ് അപാര്‍ട്‌മെന്റില്‍ തീപിടുത്തമുണ്ടായത്.
ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ പരിശ്രമത്തെ തുടര്‍ന്നാണ് തീ അണയ്ക്കാനായത്.
Keywords: Newyork, apartment, fire
COMMENTS