ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ മജ്ജ്ഗവാനിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.
പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ഗ്രാമത്തിലെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടുകൊണ്ടുവന്ന സഹോദരനെയും പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ ഇതുവരെ പൊലീസിനു സാധിച്ചിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറയുന്നു.
Keywords: Gang rape, burnt alive, crime, police, UP

COMMENTS