തിരുവനന്തപുരം: വിവാദ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കു വിടാന്‍ കേന്ദ്രം തീരുമാനിച്ചു. അതോടെ ബില്ലിനെതിരെ ഇന്ത്യന്‍...
തിരുവനന്തപുരം: വിവാദ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കു വിടാന്‍ കേന്ദ്രം തീരുമാനിച്ചു. അതോടെ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തി വന്ന മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു.
ഐഎംഎ അംഗങ്ങള്‍ രാജ്ഭവനു മുമ്പില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരവും അവസാനിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സെലക്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മാത്രമല്ല, ബജറ്റ് സമ്മേളനത്തിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ആയുര്‍വേദം, സിദ്ധ, ഹോമിയോ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ്‌കോഴ്‌സ് ജയിച്ചാല്‍ അലോപ്പതി ചികിത്സ ചെയ്യാമെന്ന ബില്ലിലെ വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്.
Keywords: Indian Medical Association, strike, Medical commisson bill

COMMENTS