തിരുവനന്തപുരം: ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട...
തിരുവനന്തപുരം: ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ജനങ്ങള്‍ വിശ്വസിച്ച് നല്കിയ ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് വി.ടി.ബല്‍റാമിനെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ബല്‍റാമിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും മുന്‍മുഖ്യമന്ത്രി വ്യക്തമാക്കി.
COMMENTS