മുംബൈ: മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് നാല് ഒ.എന്‍.ജി.സി ജീവനക്കാര്‍ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി. ഒ.എന...
മുംബൈ: മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് നാല് ഒ.എന്‍.ജി.സി ജീവനക്കാര്‍ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി.
ഒ.എന്‍.ജി.സിയില്‍ ഡെപ്യൂട്ടി ജറല്‍ മാനേജരായ കോതമംഗലം സ്വദേശി ജോസ് ആന്റണിയാണ് കാണാതായ മലയാളികളില്‍ ഒരാള്‍. ഉള്‍ക്കടലില്‍ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. രാവിലെ 10.20 ന് ജുഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്ടര്‍ പറന്നുയര്‍ന്നത്. 10.58 ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ ഹെലികോപ്ടര്‍ എത്തിച്ചേരേണ്ടതായിരുന്നു.
COMMENTS