കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ അവസരത്തില്‍ ദിലീപിനെ കാണാന്‍ ധാരാളം സന്ദര്‍ശകരെ അനുവദിച്ചതിലെ നിയമലംഘനം അന...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ അവസരത്തില്‍ ദിലീപിനെ കാണാന്‍ ധാരാളം സന്ദര്‍ശകരെ അനുവദിച്ചതിലെ നിയമലംഘനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി മനീഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഈ സംഭവത്തില്‍ ജയില്‍ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
COMMENTS