തിരുവനന്തപുരം: സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇന്നു രാവിലെ സ്‌കൂളിലേക്കുപോയ കുട്ടിയെയാണ്...
തിരുവനന്തപുരം: സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇന്നു രാവിലെ സ്‌കൂളിലേക്കുപോയ കുട്ടിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം ചെങ്കോടുകോണത്താണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്‌കൂളിലേക്കു പോവുകയയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
COMMENTS