ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണകേസിലെ സിബിഐ കോടതി വിധി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ ഉള്‍പ്പെടെയ...
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണകേസിലെ സിബിഐ കോടതി വിധി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരുന്നത്. ഈ വിധിയാണ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
അതോടൊപ്പം മധു കോഡയ്ക്ക് ഇടക്കാല ജാമ്യവും അനുവദിച്ചു. കേസില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ രാജ്യം വിട്ടു പോകരുത് എന്ന ഉപാധിയോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
COMMENTS