തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.
സിബിഐ അന്വേഷണത്തിന് ഉത്തരവ് വരുന്നതു വരെ നിരാഹാര സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു.
എല്ലാം ചെയ്തിട്ടുണ്ടെന്നും പരിപൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് മാധ്യമങ്ങളോടു പറഞ്ഞു.
കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കുറ്റവാളികളെ മാറ്റി നിര്‍ത്താനാവില്ല. കോടതിയുടെ സ്റ്റേയാണ് അതിനു തടസ്സമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീജിത്ത് അറിയിച്ചു.
കോടതിയുടെ സ്റ്റേയില്‍ കക്ഷി ചേരുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു.
Keywords: Sreejith strike, Kerala, Chief minister, Pinarayi Vijayan

COMMENTS