തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാശ. ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മിറ്റിയാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര...
തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാശ. ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മിറ്റിയാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
ഇപ്പോഴത്തെ ഓര്‍ഡിനറി ബസ് നിരക്കായ ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റ് യാത്രാനിരക്കുകള്‍ പത്ത് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സഷന് നിരക്ക് 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ശുപാര്‍ശകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കമ്മീഷന് കൈമാറി.
അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിക്കും.
COMMENTS