സ്റ്റാന്‍ഫോര്‍ഡ്: അമേരിക്കന്‍ സേന സിറിയയില്‍ തുടരുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. സിറിയയിലെ ഐ.എ...
സ്റ്റാന്‍ഫോര്‍ഡ്: അമേരിക്കന്‍ സേന സിറിയയില്‍ തുടരുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. സിറിയയിലെ ഐ.എസ് സാന്നിധ്യം മുഴുവനായും അവസാനിപ്പിച്ച ശേഷമേ സേനയെ പിന്‍വലിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ ഐ.എസ് പൂര്‍ണ്ണപരാജയം സമ്മതിച്ചിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പിന്‍വാങ്ങിയാല്‍ ഐ.എസ്സിനെ അത് കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ 2011 ല്‍ ഇറാഖില്‍ നിന്നും സേനയെ പിന്‍വലിച്ചതുപോലുള്ള തെറ്റുകള്‍ ഇനി ആവര്ത്തിക്കത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS