പത്തനംതിട്ട: അടൂരില്‍ എം.സി റോഡില്‍ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വിസാ...
പത്തനംതിട്ട: അടൂരില്‍ എം.സി റോഡില്‍ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
വിസാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്. മൂവരും നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അവിടെ അടുത്തുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
COMMENTS