തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 31 കാരന്‍ അറസ്റ്റില്‍. പാലോട് കൊല്ലായില്‍ ചല്ലിമുക്കില്‍ സത...
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 31 കാരന്‍ അറസ്റ്റില്‍. പാലോട് കൊല്ലായില്‍ ചല്ലിമുക്കില്‍ സതീഷിനെയാണ് പോക്‌സോ നിയമപ്രകാരം പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിഷ് ആന്റിന ഓപ്പറേറ്ററാണ് പ്രതി. പെണ്‍കുട്ടിയുടെ വീട്ടില്‍ ഡിഷ് ആന്റിന നന്നാക്കാനെത്തിയ പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് വിവാഗ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
പാലോട്, കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സതീഷെന്ന് പൊലീസ് പറഞ്ഞു. ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: minor, rape case, police, arrest

COMMENTS