ചെന്നൈ: ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടി ശക്തമായ കഥാപാത്രമായെത്തുന്നു. ത്രില്ലര്‍ സിനിമയായ ഭാഗമതിയിലാണ് അനുഷ്‌കയുടെ ശക്തമായ കഥാപാത്രം. ...
ചെന്നൈ: ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടി ശക്തമായ കഥാപാത്രമായെത്തുന്നു. ത്രില്ലര്‍ സിനിമയായ ഭാഗമതിയിലാണ് അനുഷ്‌കയുടെ ശക്തമായ കഥാപാത്രം.
ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുഷ്‌കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ഈ ട്രെയിലറിന്റെ പ്രത്യേകത.
തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ജി.അശോഖാണ്.
ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്നു.
COMMENTS