തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് സിപിഎം-ആര്‍എസ്എസ് അഡ്ജസ്റ്റ്‌മെന്റ് നാടകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കേരള...
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് സിപിഎം-ആര്‍എസ്എസ് അഡ്ജസ്റ്റ്‌മെന്റ് നാടകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സിപിഎമ്മിനു താത്പര്യമില്ല. ചരിത്രം ഇതിനു മാപ്പു തരില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കരട് രേഖ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തള്ളിയിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
Keywords: A.K. Antony, CPM,Congress, RSS, Kerala, Politics

COMMENTS