കൊച്ചി: പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ആദ്യത്തെ ടീസറില്‍ പ്രണവിന്റെ ശാന്തമായ രൂപമായി...
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ആദ്യത്തെ ടീസറില്‍ പ്രണവിന്റെ ശാന്തമായ രൂപമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ ആക്ഷന്‍ രംഗങ്ങളാണുള്ളത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം അനില്‍ ജോണ്‍സണും കൈകാര്യം ചെയ്തിരിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം റിലീസിനെത്തും.
COMMENTS