മട്ടന്നൂര്‍: മട്ടന്നൂര്‍, അയ്യല്ലൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കെ.ടി. സുധീര്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് ആക്...
മട്ടന്നൂര്‍: മട്ടന്നൂര്‍, അയ്യല്ലൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കെ.ടി. സുധീര്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും തില്ലങ്കേരി, മാലൂര്‍, കൂടാളി പഞ്ചായത്തുകളിലും സിപഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: CPM workers, attack, Kannur, hartal
സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും തില്ലങ്കേരി, മാലൂര്‍, കൂടാളി പഞ്ചായത്തുകളിലും സിപഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: CPM workers, attack, Kannur, hartal
COMMENTS