ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വുമെന് (പ്രൊട്ടക്ഷന്‍ ഒഫ് മാരേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. ഇനി രാജ്യസഭയില്‍...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വുമെന് (പ്രൊട്ടക്ഷന്‍ ഒഫ് മാരേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. ഇനി രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് വ്യാഴാഴ്ച രാവിലെ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. അസാദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസിലെ സുഷ്മിതാ ദേവ്, ബിജെഡിയിലെ ഭര്‍ത്യഹരി മഹ്താബ്, സിപിഎമ്മിലെ എ സമ്പത്ത് എന്നിവര്‍ ഭേദഗതികള്‍ ഉന്നയിച്ചു. എന്നാല്‍, അവ പാസായില്ല.
ഒറ്റയടിക്ക് മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമനല്‍ കുറ്റമാക്കുന്നതാണ് ബില്‍. ഇത്തരത്തി്# വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്നുവര്‍ഷം തടവും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസായാല്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കും. രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും.
Keywords: triple talaq bill, passed, loksabha, Ragyasabha

COMMENTS