കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആക്രമിച്ചന്ന പരാതിയില്‍ കസബ എസ്‌ഐക്കെതിരെ കേസ്. നടപടി കോഴിക്കോഡ് ഡിസിപി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ...
കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആക്രമിച്ചന്ന പരാതിയില്‍ കസബ എസ്‌ഐക്കെതിരെ കേസ്. നടപടി കോഴിക്കോഡ് ഡിസിപി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം.
കോഴിക്കോട് തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മമത ജാസ്മിന്‍ (43), സുസ്മി (38) എന്നിവര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റത്.
കലോത്സവത്തില്‍ പങ്കെടുത്ത ശേഷം രാത്രി താമസസ്ഥലത്തേക്കു പോകുമ്പോള്‍ പൊലീസ് തടഞ്ഞുനിര്‍ത്തിയാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മമത ജാസ്മിന്റെ മുതുകില്‍ ലാത്തികൊണ്ട് അടിയേറ്റ പാടുകളുണ്ട്. സുസ്മിയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു.
Keywords: Police, Transgenders, Kozhikkodu, Merin Joseph DCP

COMMENTS