ആലുവ: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മെട്രോയുടെ തൂണില്‍ ഇടിച്ചുകയറ...
ആലുവ: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മെട്രോയുടെ തൂണില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
കോട്ടയം കുമരനല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടിടി രാജേന്ദ്ര പ്രസാദ്, മകന്‍ ടിആര്‍ അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരിയില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും അരുണും ചന്ദ്രന്‍ നായരും ആശുപത്രിയിലുമാണ് മരിച്ചത്.
രാജേന്ദ്ര പ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ ലൈന്‍ ജീവനക്കാരനുമാണ്.
Keywords: Accident, Aluva, dealth

COMMENTS