ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച ജെയ്‌ഷെ ഭീകരന്‍ നൂര്‍ മുഹമ്മദ് താന്ത്രെ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചതായി റിപ്പോര്‍...
ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച ജെയ്‌ഷെ ഭീകരന്‍ നൂര്‍ മുഹമ്മദ് താന്ത്രെ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി ബിജെപിയുടെ ഡല്‍ഹി ഓഫീസിലെത്തി അംഗത്വ ഫോം വാങ്ങിയതായാണ് വെളിപ്പെടുത്തല്‍.
2003 ലായിരുന്നു ബിജെപിയില്‍ അംഗമാകാന്‍ ശ്രമം നടത്തിയത്. ബിജെപിയില്‍ ചേര്‍ന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ വധിക്കാനായിരുന്നു പദ്ധതി.
എന്നാല്‍, പാര്‍ട്ടിയില്‍ അംഗമാകാന്‍ കഴിയുന്നതിനു മുമ്പ് ഇയാള്‍ ആയുധശേഖരവുമായി ഡല്‍ഹി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലാവുകയായിരുന്നു.
പീര്‍ബാബ, ഗുല്‍സാര്‍ അഹമ്മദ് ഭട്ട്, ഉവൈസ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന നൂറിന്റെ ഉയരം നാലടി മാത്രമായിരുന്നു. മരണത്തിന്റെ വ്യാപാരിയെന്നാണ് സുരക്ഷാസേന ഇയാളെ വിശേഷിപ്പിച്ചിരുന്നത്.
2003 ല്‍ ഇയാള്‍ അറസ്റ്റിലായി. എട്ടു വര്‍ഷം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. പരോള്‍ കിട്ടിയതിനെ തുടര്‍ന്ന് 2015 ല്‍ പുറത്തിറങ്ങി.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നൂര്‍ ഒളിവില്‍ പോയി. കശ്മീരില്‍ സൈന്യത്തിനു നേരെ നിരവധി ആക്രമണങ്ങള്‍ നൂര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
Keywords: terrorist, Moor Mohammed, Kashmir, BJP

COMMENTS