എറണാകുളം: വ്യാജരേഖ നല്‍കി പോണ്ടിച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി....
എറണാകുളം: വ്യാജരേഖ നല്‍കി പോണ്ടിച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.
സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞത്.
അന്വേഷണത്തോട് സഹകരിക്കാന്‍ സുരേഷ്‌ഗോപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഈ മാസം 21 ന് സുരേഷ്‌ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം.
COMMENTS