ന്യൂഡല്‍ഹി: മുന്‍ അവതാരകന്‍ സുഹൈബ് ഇല്ല്യാസിന്റെ ജീവിതം ഒരു സിനിമ കഥയെ വെല്ലുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് സുഹൈബിന് ജീവപര്യന്തം ...
ന്യൂഡല്‍ഹി: മുന്‍ അവതാരകന്‍ സുഹൈബ് ഇല്ല്യാസിന്റെ ജീവിതം ഒരു സിനിമ കഥയെ വെല്ലുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് സുഹൈബിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സുഹൈബിന്റെ ഭാര്യ അഞ്ജു ഇല്ല്യാസിനെ ഡല്‍ഹി മയൂര്‍ വിഹാറിലെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് സുഹൈബ് പൊലീസിനെ അറിയിച്ചത്.
എന്നാല്‍, സുഹൈബിനെതിരെ അഞ്ജുവിന്റെ അമ്മയും സഹോദരിയും പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ അഞ്ജുവിനെ സുഹൈല്‍ ഉപദ്രവിക്കുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
അതോടെ സുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനൊടുവില്‍ കോടതി സുഹൈബ് കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.
1990 കളില്‍ സീ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തനായ ആളാണ് സുഹൈബ്. കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിക്കുന്ന ഷോയായിരുന്നു അത്.
Keywods: Suhaib Ilyasi, sentenced to life imprisonment, wife's murder, India's Most Wanted program, Court, Verdict

COMMENTS