തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.
പടയൊരുക്കം പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
പാളയത്ത് എംഎല്‍എ ഹോസ്റ്റലിനു മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി ആദര്‍ശിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
Keywords: KSU, Congress, Padayorukkam, violence

COMMENTS