തിരുവല്ല: ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത...
തിരുവല്ല: ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് സ്റ്റേഷനിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുന്നത് പതിവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കലാപവും അരാജകത്വവും സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടാവണമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
Keywords: CPM,Kodiyeri Balakrishnan,RSS

COMMENTS