ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ യുഡിഎഫ് എംപിമാരുടെ യോഗത്തില്‍ പങ്കെടുത്ത് എംപിമാരായ...
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ യുഡിഎഫ് എംപിമാരുടെ യോഗത്തില്‍ പങ്കെടുത്ത് എംപിമാരായ ജോസ് കെ മാണിയും ജോയ് എബ്രഹാമും.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എംപിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് എംപിമാര്‍ പങ്കെടുത്തത്.
മാണി വിഭാഗം യുഡിഎഫ് വിട്ട ശേഷം ആദ്യമായാണ് യുഡിഎഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്.
കേരളത്തെ സംബന്ധിച്ച പൊതുവിഷയമായതിനാലാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം പറയുന്നത്.
Keywords: Kerala Congress M, Jose K. Mani, UDF, Politics

COMMENTS