ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയന്തി നടരാജന്റെ ചെന്നൈയിലെ വസതിയില്‍ വീണ്ടും സി.ബി.ഐ റെയ്ഡ്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയന്തി നടരാജന്റെ ചെന്നൈയിലെ വസതിയില്‍ വീണ്ടും സി.ബി.ഐ റെയ്ഡ്.
പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വഴിവിട്ട് ചില പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നു.
കഴിഞ്ഞ സെപ്തംബറിലും ജയന്തി നടരാജന്റെ വസതിയില്‍ ഇതേ ആരോപണത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു.
COMMENTS