ന്യൂഡല്‍ഹി: ഗുജറാത്ത് നയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബിജെപിയും കോണ്‍ഗ്രസും. ഹിമാചല്‍ പ്രദേശില്‍ ബിജെപിയാണ് മുന്നില്‍. ...
ന്യൂഡല്‍ഹി: ഗുജറാത്ത് നയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബിജെപിയും കോണ്‍ഗ്രസും. ഹിമാചല്‍ പ്രദേശില്‍ ബിജെപിയാണ് മുന്നില്‍.
രണ്ട് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്.
ഗുജറാത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി ലീഡ് ചെയ്തിരുന്നെങ്കിലും കോണ്‍ഗ്രസും തൊട്ടുപിന്നിലെത്തിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
Keywords: Gujarat, Himachalpradesh, Election results, BJP, Congress

COMMENTS