കുമളി: ദളിത് കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി സിപിഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്നു പരാതി. മുരിക്കടിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ...
കുമളി: ദളിത് കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി സിപിഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്നു പരാതി. മുരിക്കടിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
മുരിക്കടിയിലെ മാരിയപ്പന്‍ ഭാര്യ ശശികല രണ്ടു പെണ്‍മക്കള്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ബലാത്കാരമായി ഒഴിപ്പിച്ചത്. കുടുംബത്തിന് അനുകൂലമായി കോടതി വിധി നിലനില്‍ക്കെയാണ് പാര്‍ട്ടിയുടെ കുടിയൊഴിപ്പിക്കല്‍.
മാരിയപ്പനും സഹോരന്‍ മുഹമ്മദ് സല്‍മാന്‍ എന്ന മുത്തുവും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് പുറത്താക്കലിലേക്കു നയിച്ചത്. സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ട പാര്‍ട്ടി വീടിനു മുന്നില്‍ പാര്‍ട്ടി ഓഫീസ് ബോര്‍ഡ് സ്ഥാപിച്ചു.
കുംടുംബം വീടൊഴിയാത്തതിനാല്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലിരുന്ന് മദ്യപിക്കുകയും മാരിയപ്പന്റെ ഭാര്യ ശശികലയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ശശികലയുടെ പരാതിയെ തുടര്‍ന്ന് പീരുമേട് മജ്‌സ്‌ട്രേട്ട് കുടുംബത്തിന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് കുമളി എസ്‌ഐക്ക് നോട്ടീസ് നല്‍കിയിരുന്നു. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം.
സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കുടുംബത്തെ പുറത്താക്കിയത്. സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തുമ്പോള്‍ മാരിയപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല.
ശാരീരികമായി കയ്യേറ്റം ചെയ്താണ് വീട്ടില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് ശശികല പറയുന്നു. മക്കളെ പുറത്തേക്കു വലിച്ചെറിഞ്ഞെന്നും ശശികല പറഞ്ഞു.
മുഹമ്മദ് സല്‍മാന്‍ വാടകയ്ക്ക് വീടു തങ്ങള്‍ക്ക് തന്നു എന്നാണ് സിപിഎം പറയുന്നത്. എന്നാല്‍, കഴിഞ്ഞ 30 വര്‍ഷമായി മാരിയപ്പന്‍ ഈ വീട്ടിലാണ് താമസിക്കുന്നത്.
Keywords: CPM. police, Kumily, attack, dalith

COMMENTS