തിരുവനന്തപുരം: വില്ലേജ് ഓഫീസിലെ പണമിടപാടുകള്‍ ഓണ്‍ലൈനാകുന്നു. ഡിസംബര്‍ ആദ്യ ആഴ്ചയോടെ സൗകര്യം നിലവില്‍ വരും. വില്ലേജ് ഓഫീസില്‍ നേരിട്ടെത...
തിരുവനന്തപുരം: വില്ലേജ് ഓഫീസിലെ പണമിടപാടുകള്‍ ഓണ്‍ലൈനാകുന്നു. ഡിസംബര്‍ ആദ്യ ആഴ്ചയോടെ സൗകര്യം നിലവില്‍ വരും.
വില്ലേജ് ഓഫീസില്‍ നേരിട്ടെത്തി അടയ്‌ക്കേണ്ട പണമിടപാടുകള്‍ക്കും ഓണ്‍ലൈനായി പ്രിന്റ് ചെയ്ത രസീതാണ് നല്‍കുക. രസീതില്‍ ക്യു.ആര്‍ കോഡും ഉണ്ടാവും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ രസീത് വ്യാജമാണോയെന്നു മനസ്സിലാക്കാം.
ഭൂനികുതി മാത്രമല്ല, റവന്യു റിക്കവറി, റവന്യു കെട്ടിടനികുതി, ആഡംബര നികുതി, പ്ലാന്റേഷന്‍ നികുതി, കെട്ടിടത്തൊഴിലാളി ക്ഷേമനിധി എന്നിങ്ങനെ അറുപതോളം സേവനങ്ങള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി പണമടയ്ക്കാം.
Tags: Village offices, Online, Kerala, Kerala government

COMMENTS