ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ കത്തിവിട്ട മെമു ട്രെയിന്‍ പാളംതെറ്റി. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്രാരംഭി...
ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ കത്തിവിട്ട മെമു ട്രെയിന്‍ പാളംതെറ്റി. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്രാരംഭിച്ച ട്രെയിനാണ് പാളംതെറ്റിയത്. കൊല്ലം-എറണാകുളം മെമു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഒട്ടറില്‍ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ പാളംതെറ്റിയത്. യാത്രക്കാരെ പുറത്തിറക്കുന്നതിനിടെയാണ് ട്രാക്കില്‍ പണിനടക്കുന്നതായി ശ്രദ്ധിയില്‍പ്പെട്ടത്.
ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഗാര്‍ഡിന് പരിക്കേറ്റു.
Keywords: train, derail, accident, Harippad

COMMENTS