തൃശൂര്‍: സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്കു പിന്നാലെ പ്രിയനന്ദനന്‍ ചിത്രത്തിന്റെ പോസ്റ്ററിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. പുതി...
തൃശൂര്‍: സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്കു പിന്നാലെ പ്രിയനന്ദനന്‍ ചിത്രത്തിന്റെ പോസ്റ്ററിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്.
പുതിയ ചിത്രം പാതിരാക്കാലത്തിന്റെ പോസ്റ്ററിനു അശ്ലീലമുണ്ടെന്നു കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്.
തോക്കിനു മുന്നില്‍ നിസ്സഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററിലുള്ളത്.
പോസ്റ്റര്‍ പൊതുഇടങ്ങളില്‍ ഒട്ടിക്കാന്‍ പാടില്ലെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് എഴുതിവാങ്ങുകയും ചെയ്തു.
Keywords: Priyanandanan, Movie, censor board, kerala

COMMENTS