കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി നാടകം തുടരുന്നതിനിടെ, മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുകൊണ്ട്, നടൻ ദിലീപിനെ വീണ്ടും ചേദ്യം ചെയ്...
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി നാടകം തുടരുന്നതിനിടെ, മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുകൊണ്ട്, നടൻ ദിലീപിനെ വീണ്ടും ചേദ്യം ചെയ്യുന്നു.
ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് ദിലീപിനെയും മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായാണ് ചോദ്യം ചെയ്യൽ.
നടി ആക്രമിക്കപ്പെട്ടവേളയിൽ താൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇതു കളവെന്നു സ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ദിലീപ് ആശുപത്രിയിലായിരുന്നെങ്കിൽ അദ്ദേഹത്തിന് കേസിൽ നിന്നു രക്ഷപ്പെടാൻ അതു മാത്രം മതിയാകും.
COMMENTS