അനാഹെയിം: ലോക വെയ്റ്റ്ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിന് സ്വര്‍ണ്ണം. ലോക റെക്കോഡോടെയാണ് വനിതകളുടെ 48 കിലോഗ്രാ...
അനാഹെയിം: ലോക വെയ്റ്റ്ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിന് സ്വര്‍ണ്ണം. ലോക റെക്കോഡോടെയാണ് വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ചാനു സ്വര്‍ണ്ണം നേടിയത്.
ഇന്ത്യയിലെ വനിതാ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത് 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 1995 ല്‍ കര്‍ണ്ണം മല്ലേശ്വരി സ്വര്‍ണ്ണം നേടിയിട്ടുണ്ട്.
Keywords: Mirabai Chanu, wins gold, World Weightlifting Championships

COMMENTS