തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അവഹേളിതനായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് ബിജെപി നേതാവ് കെ. സുരേന...
വരും ദിവസങ്ങളില്‍ മലപ്പുറം മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ രാജി ഉണ്ടാകുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവിന്റെ അഭിപ്രായപ്രകടനം.
പിണറായി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തോമസ് ചാണ്ടിയെ രക്ഷിക്കാനായില്ല. തോമസ് ചാണ്ടി രാജിവച്ചത് കോടതിയില്‍ തോറ്റ് തുന്നം പാടിയതാനാലാണ്.
മന്ത്രിയുടെ രാജിയില്‍ രാഷ്ട്രീയ സദാചാരം സര്‍ക്കാരിന് അവകാശപ്പെടാനാവില്ല. മന്ത്രി രാജിവച്ചില്ലായിരുന്നു എങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു.
Keywords: K. Surendran, Thomas Chandy, Pinarayi Vijayan, BJP, Resignation
COMMENTS