ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കില്ല. മറ്റു ധാരാളം കേസുകളുണ്ടെന്നും വലിയ പ്രാധാന്യം കേസിനില്ലെന്നും സിബിഐ സര്‍ക്കാരിനെ അറ...
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കില്ല. മറ്റു ധാരാളം കേസുകളുണ്ടെന്നും വലിയ പ്രാധാന്യം കേസിനില്ലെന്നും സിബിഐ സര്‍ക്കാരിനെ അറിയിച്ചു.
കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചതിന്റെ കാരണം സുപ്രീം കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ ബന്ധുക്കളുടെ അപേക്ഷയോ ഉണ്ടോയെന്ന് കോടതി ചോദിച്ചു.
സിബിഐയ്ക്കു കേസ് വിടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹാജരാക്കി.
കേസ് സിബിഐ അന്വേഷിക്കണമെന്ന ജിഷ്ണുവിന്റെ അമ്മയുടെ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
Keywords: Jishnu Pranoy, CBI, Case, Kerala government, supreme court

COMMENTS