കൊച്ചി: ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകുമെന്ന് സിബിഐ. കേസില്‍ 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്...
കൊച്ചി: ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകുമെന്ന് സിബിഐ. കേസില്‍ 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നും വൈകിയതിനുള്ള കാരണം വിശദീകരിച്ച് പ്രത്യേക പത്രിക നല്‍കുമെന്ന് സിബിഐ അറിയിച്ചു.
കേസില്‍ സിബിഐ അപ്പീല്‍ പോകാന്‍ വൈകുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഓഗസ്റ്റ് 23 നാണ് പിണറായി വിജയനടക്കമുള്ള കേസിലെ പ്രതികളെ കേസില്‍ നിന്ന് ഒളിവാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ പ്രതികളായിട്ടുള്ളത്.
ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിധി വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. അങ്ങനെ വരുമ്പോള്‍ ഈ മാസം 21 ന് 90 ദിവസം പൂര്‍ത്തിയാക്കും.
Keywords: CBI, Lavalin case, Pinarayi Vijayan, Supreme court, appeal

COMMENTS