തിരുവനന്തപുരം: മേയര്‍ വി.കെ.പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. വലിയവിള സ്വദേശി ആനന്ദാണ് പിടിയിലായത്. ശന...
തിരുവനന്തപുരം: മേയര്‍ വി.കെ.പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. വലിയവിള സ്വദേശി ആനന്ദാണ് പിടിയിലായത്.
ശനിയാഴ്ചയാണ് മേയറെ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മേയര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
Keywords: Thiruvananthapuram mayor, VKPrasanth, attack, BJP

COMMENTS