നോയിഡ: ബിജെപി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും കാറില്‍ സഞ്ചരിക്കവെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജിപി നേതാവുും ഗ്രാമമുഖ്യനുമായ ശിവ്കുമാറാണ് മര...
നോയിഡ: ബിജെപി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും കാറില്‍ സഞ്ചരിക്കവെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജിപി നേതാവുും ഗ്രാമമുഖ്യനുമായ ശിവ്കുമാറാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ബിര്‍സാഖിലാണ് സംഭവം.
ശിവ്കുമാര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ശിവ്കുമാര്‍ മരണത്തിനു കീഴടങ്ങി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും പിന്നീട് മരിച്ചു.
ഹരിബത്പൂരില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ശിവ്കുമാര്‍ ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
കാറിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവറും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: BJP leader, Murder, Noida, Shivkumar

COMMENTS