കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ്. കുറ്റപത്രം കോടതിയ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഗൂഢോലോചനയുണ്ടെന്നും ദിലീപ് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ്. കോടതിയില്‍ നല്‍കിയത് കുറ്റപത്രത്തിന്റെ അഞ്ച് പതിപ്പുകളാണ്.
കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടാകാനുള്ള എട്ടു കാരണങ്ങള്‍ കുറ്റപത്രത്തിലുണ്ട്.
Keywords: Actress abduction case, Police, Dileep, Charge sheet

COMMENTS