തിരുവനന്തപുരം: ഒക്ടോബര്‍ 13 നു പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താല്‍ 16 ലേക്കു മാറ്റി. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മത്സരം കൊച്ചിയില്‍ നടക്കുന...
തിരുവനന്തപുരം: ഒക്ടോബര്‍ 13 നു പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താല്‍ 16 ലേക്കു മാറ്റി. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മത്സരം കൊച്ചിയില്‍ നടക്കുന്നതിനാലാണ് ഹര്‍ത്താല്‍ മാറ്റിയത്.
വിലക്കയറ്റത്തിനും ഇന്ധനവില വര്‍ദ്ധനവിനും എതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ലോകകപ്പ് മത്സരം നടക്കുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ മാറ്റിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ തീയതി മാറ്റിയ കാര്യം അറിയിച്ചത്.
Tags: UDF, Hartal, Kerala, FIFA

COMMENTS