തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ബാലരാമപുരം ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളില്‍ രണ്ടാം കഌസുകാരനെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്...
തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ബാലരാമപുരം ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളില്‍ രണ്ടാം കഌസുകാരനെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു!
സ്‌കൂളിലെ പരിപാടികളില്‍ നിന്ന് കുട്ടിയെ മാറ്റി നിര്‍ത്തിയതിനു പിന്നാലെ ഇതുസംബന്ധിച്ച നോട്ടീസ് കുട്ടിയുടെ പിതാവിനു സ്‌കൂള്‍ അധികൃതര്‍ നല്‍കുകയും ചെയ്തു.
നടപടിയുടെ ഭാഗമായി കുട്ടിയെ സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ നിന്ന് അധികൃതര്‍ മാറ്റി നിര്‍ത്തിയിരുന്നു.
സസ്‌പെന്‍ഷന്‍ നടപടിയെ തുടര്‍ന്ന് കുട്ടിയെ പിതാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. എന്നാല്‍, രക്ഷാകര്‍ത്താവിന്റെ മോശം പെരുമാറ്റവും കുട്ടിയുടെ നിരന്തരമായ അച്ചടക്കമില്ലായ്മയുമാണ് നടപടിക്കു കാരണമെന്ന് പ്രിന്‍സിപ്പല്‍ നസീര്‍ പറയുന്നു.
ബാപ്പ ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തതായിട്ടുളള കത്ത് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
സസ്‌പെന്‍ഡ് ചെയ്തതായുളള കത്ത് സ്‌കൂളിലെ ഡ്രൈവറാണ് തന്നെ ഏല്‍പ്പിച്ചതെന്നും പിടിഎ മീറ്റിങ്ങിലാണ് സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനം എടുത്തതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ സ്‌കൂളിലെ പിടിഎ മുന്‍ പ്രസിഡന്റുമാണ് കുട്ടിയുടെ ബാപ്പ.
Keywords: Balaramapuram, School, Green Dom School, Suspension

COMMENTS