കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വീണ്ടും പ്രചാരണം നടത്തുന്നത് ഭയമുണ്ടാക്കുന്നു എന്ന് നടി രമ്യാനമ്പീശന്‍. എതിര്‍ പ്രചാരണം നടത്തുന്നവര്...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വീണ്ടും പ്രചാരണം നടത്തുന്നത് ഭയമുണ്ടാക്കുന്നു എന്ന് നടി രമ്യാനമ്പീശന്‍. എതിര്‍ പ്രചാരണം നടത്തുന്നവര്‍ സത്യം എന്താണെന്നു മറക്കരുത്.
നടിക്കെതിരെ പ്രചാരണം നടത്തുന്നത് പക്വതയില്ലാത്ത ചിലരാണെന്നാണ് കരുതുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലിയുസിസി) അവസാനം വരെ നടിക്കൊപ്പം നില്‍ക്കുമെന്നും രമ്യാനമ്പീശന്‍ പറഞ്ഞു.
താരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ അമ്പത് ശതമാനം വനിതകളെ ഉള്‍പ്പെടുത്തണം. ക്കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് രമ്യാനമ്പീശന്‍ അറിയിച്ചു.
ഡബ്ലിയുസിസി പുരുഷ വിരോധം പുലര്‍ത്തുന്ന സംഘടയല്ലെന്നും അവര്‍ പറഞ്ഞു. വനിതാ കൂട്ടായ്മ ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെയാണ് നില്‍ക്കുന്നത്.
Tags: RemyaNambeesan, Actress, Molestation, MalayalamMovie, Movie, Mollywood

COMMENTS