തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം തുലാവ...
തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം തുലാവര്‍ഷവും എത്തും.
ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. പലയിടത്തും കാറ്റും വീശിയടിക്കുന്നുണ്ട്.
മഴ ഏറ്റവുമധികം ദുരിതം വിതച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയിലെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
Keywords: Kerala, Rain, Water, Alappuzha


COMMENTS