ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില രണ്ടു രൂപ വീതം കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതാണ് എണ്ണ വ...
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില രണ്ടു രൂപ വീതം കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതാണ് എണ്ണ വില കുറയാന്‍ കാരണം. പുതിയ നിരക്ക് ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.
സെപ്തംബര്‍ ഒന്നിനും 25 നും ഇടയ്ക്ക് രാജ്യാന്തര വിപണിയില്‍ എണ്ണ വില 2 ശതമാനം വര്‍ദ്ധിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടി ചേരുമ്പോള്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന വില ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നു.
സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനായാണ് നികുതി കുറയ്ക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. നികുതി കുറയ്ക്കുന്നതിലൂടെ രാജ്യത്തിന് 26,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.

COMMENTS