ജിബൂത്തി: ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ എംവി ജഗ് അമര്‍ കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേനയുടെ സമയോചിതമായ ഇടപെടല്‍ മ...
ജിബൂത്തി: ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ എംവി ജഗ് അമര്‍ കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെട്ടു.
എംവി ജഗ് അമറിന് 82000 ടണ്‍ ശേഷിയുണ്ട്. കപ്പലില്‍ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ത്രീശൂലാണ് കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയത്.
മേയ് മാസത്തില്‍ ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റനെയും കടല്‍ കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

COMMENTS